ആനക്കര: വെള്ളാളൂര്‍ നുറുക്കുപറമ്പില്‍ ഗോപാലന് (58) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: അനീഷ്, അഖില. മരുമക്കള്‍: സുജിത, ബാബു.