അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ പരേതനായ അരിമ്പ്രത്തൊടിയിൽ വേലുക്കുട്ടിയുടെ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: രാജകുമാരൻ, സുന്ദരൻ (ചെത്തുതൊഴിലാളി, സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം), സുരേഷ്ബാബു, സരോജിനി, പുഷ്പലത, ഷീജ. മരുമക്കൾ: ഗോപാലകൃഷണൻ, സുനിൽകുമാർ (കൺസ്യൂമർ ഫെഡ് ഫോറിൻ ലിക്വർ ഷോപ്, ഒറ്റപ്പാലം), പ്രജുഷ്, അജിത, ജിഷ, നിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.