കൊല്ലം: തട്ടാമല മേവറം സലാംസിൽ അബ്ദുൽസലാം (73) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: ജെനിത്ത്, ജീന. മരുമക്കൾ: സമീർ, ഷെറിൻ.