കിളികൊല്ലൂർ: കുറ്റിച്ചിറ ബി.ആർ.എഫ് മൻസിലിൽ ബഷീർകുട്ടി (63) നിര്യാതനായി. ഭാര്യ: രഹീലബീവി. മക്കൾ: ഫൈസൽ, ഫാസിൽ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് സിയറത്തുംമൂട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.