മൈനാഗപ്പള്ളി: കടപ്പ പഞ്ചായത്ത് ഓഫിസിന് സമീപം പടിഞ്ഞാറ്റിടത്ത് (പ്രേംവിഹാർ) പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ വിജയാംബിക (65) നിര്യാതയായി. മക്കൾ: പ്രേംകുമാർ (ഗൾഫ്), ചന്ദ്രലേഖ. മരുമക്കൾ: ചിത്ര, സൂര്യകുമാർ (ഗൾഫ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.