ശാസ്താംകോട്ട: മനക്കര കോട്ടയ്ക്കകത്ത് വീട്ടിൽ ജി. ഉണ്ണികൃഷ്ണപിള്ളയുടെ (എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് തിരുവനന്തപുരം, കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, ശാസ്താംകോട്ട ടൗൺ കരയോഗം സെക്രട്ടറി) ഭാര്യ എസ്. ഗീതാകുമാരി (48) നിര്യാതയായി. മകൾ: ഗായത്രി.