സുൽത്താൻ ബത്തേരി: അരിവയല്‍ പൊട്ടനാനിക്കല്‍ അന്നക്കുട്ടി (68) നിര്യാതയായി. ഭർത്താവ്: ചാക്കോ. മക്കള്‍: ഷിജി, സിജി, സിബി. മരുമക്കള്‍: വിനോയി കണ്ണോത്തുമോളയില്, സാജു ഐക്കരക്കുന്നത്ത്, ഷാലു.