കുണ്ടറ: പുനുക്കൊന്നൂർ ചേക്കാലാഴികത്ത് പരേതനായ നാരായണപിള്ളയുടെ ഭാര്യ സുമതിയമ്മ (87) നിര്യാതയായി. മക്കൾ: അമ്മിണിയമ്മ, കൃഷ്ണകുമാരി, വസന്തകുമാരി, അഡ്വ. ശ്രീകുമാർ, ജയകുമാരി, പരേതയായ ശ്യാമള കുമാരി. മരുമക്കൾ: ഗോപിനാഥ പിള്ള, മുരളീധരൻ പിള്ള, ശ്രീകല, രവീന്ദ്രൻ പിള്ള, പരേതരായ രഘുനാഥൻ പിള്ള, രാധാകൃഷ്ണ പിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.