കൊല്ലം: ലക്ഷ്മിനട കോട്ടമുക്ക് ശങ്കര്‍ നിവാസില്‍ ഗോപാലകൃഷ്ണന് നായര്‍ (77) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: സന്ദീപ്, സന്തോഷ്. മരുമകള്‍: ചിന്നു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.