പരവൂർ: കോട്ടപ്പുറം കണക്കപ്പിള്ളയഴികത്തു വീട്ടിൽ പ്രസന്നകുമാറിന്റെ ഭാര്യ നിർമലകുമാരി (55) വർക്കല വാച്ചർമുക്ക് ജി.പി കോട്ടേജിൽ നിര്യാതയായി. മകൾ: ദീപ. മരുമകൻ: സുജിത്ത്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.