കുണ്ടറ: ഇളമ്പള്ളൂര്‍ കെ.ജി.വി.ഗവ.യു.പി സ്കൂള്‍ റിട്ട. അധ്യാപിക അമ്പിപൊയ്ക ബിനാഭവനില് വി. ജോണിന്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി. മക്കള്‍: ബീന അലക്സ് (ബംഗളൂരു), തോമസ് ജോണ്‍, ബിജോ ജോണ്‍ (ബഹ്റൈന്‍). മരുമക്കള്‍: ജെസി തോമസ് (ലിറ്റിൽ ഫ്ലവര്‍ സ്കൂള്‍, തൃപ്പിലഴികം, കുണ്ടറ), ലിബി ജോണ്‍ (ബഹ്റൈന്‍), പരേതനായ അലക്സ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷക്കുശേഷം ഉച്ചക്ക് ഒന്നിന് ആറുമുറിക്കട ശലോം മര്‍ത്തോമ പള്ളി സെമിത്തേരിയില്‍.