പത്തിരിപ്പാല: നഗരിപ്പുറം സൗപർണികയിൽ കെ.പി. രാധാകൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: മണ്ണാർക്കാട് പുത്തൻ കളത്തിൽ സുധാദേവി. മക്കൾ: ബിനു, അശോക്, മഞ്ജുള. മരുമക്കൾ: ജയപ്രകാശ്, രഞ്ജിത. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് ഐവർ മഠത്തിൽ.