കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ചായക്കാരൻ പറമ്പിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ കുൽസംബീവി (73) നിര്യാതയായി. മക്കൾ: ഉസൈഫ, നദീറ, സാജിദ, സക്കീന, മാജിദ. മരുമക്കൾ: പരേതനായ താജുദ്ദീൻ, ബദറുദ്ദീൻ (സൗദി), സലിം, സൈനുലാബ്ദീൻ, നിസാർ.