ആയൂർ: ഇളമാട് വെള്ളച്ചാൽ വിളയിൽ പുത്തൻവീട്ടിൽ തോമസ് (80) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: വിൽസൺ, ബിന്ദു, സിന്ധു. മരുമക്കൾ: അജി ജോയ്, സൈജു സൈമൺ, ആലീസ് തോമസ്. സംസ്കാരം പിന്നീട്.