മാനന്തവാടി: കമ്മന നഞ്ഞോത്തു കോളനിയിലെ എൻ. തോലൻ (86) നിര്യാതനായി. ഭാര്യ: ചാമി. മക്കൾ: ജയ, വിമല, മല്ലിക, ബിന്ദു, പരേതരായ ഗംഗാധരൻ, യശോദ. മരുമക്കൾ: കൃഷ്ണൻ (തോൽപ്പെട്ടി), സുലോചന (കനറാ ബാങ്ക് പയ്യമ്പള്ളി), പരേതനായ ജോഗി, സുബ്രഹ്മണ്യൻ, രാജൻ, സുരേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഒരളേരിക്കുന്ന് ശ്മശാനത്തിൽ.