മക്കിയാട്: വഞ്ഞോട് നെല്ലിയാട്ട് ജോസഫ് (കുഞ്ഞേപ്പ്-80) നിര്യാതനായി. ഭാര്യ: പരേതയായ ആനത്താനത്ത് കത്രീന. മക്കൾ: സിസ്റ്റർ സോഫി. എസ്.എച്ച് (മദർ സുപ്പീരിയർ തിരുഹൃദയ സഭ കോൺവെന്റ് (ദ്വാരക), ബിനോയ്, റ്റിൻസി, സിൽവി (ഗ്രാമപഞ്ചായത്ത് ഓഫിസ് തൊണ്ടർനാട്), മരുമക്കൾ: ഷൈജ പുതുപ്പറമ്പിൽ, ബിനു കൊല്ലംപറമ്പിൽ, ബിജു കാരിക്കൽ (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വഞ്ഞോട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.