കോട്ടായി: പെരിങ്കുളങ്ങര കോതമംഗലം തൊടി വീട്ടിൽ കണ്ണൻ (61) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: പ്രശാന്ത്, പ്രവീണ, പ്രഞ്ജിത്ത്. മരുമകൻ: ഗിരീഷ്. സംസ്കാരം തിങ്കളാഴ്ച തൊലനൂർ പൊതുശ്മശാനത്തിൽ.