മുതലമട: കാമ്പ്രത്ത് ചള്ള പഴയപാത കമാലുദ്ദീന്റെ ഭാര്യ മുഹമ്മൂദ (74) നിര്യാതയായി. മക്കൾ: യാക്കൂബ്, റമീജ, മുജീബ് റഹ്മാൻ, റഹ്മത്തുന്നിസ, ഷംസുദ്ദീൻ. മരുമക്കൾ: ഷംസാദ് ബീഗം, മുഹമ്മദ് കാസിം, സമീന, മുഹമ്മദ് ബഷീർ, സജ്റു.