ആലത്തൂർ: പോത്തുണ്ടി തിരുത്തംപാറ അയ്യപ്പൻ കുന്നിൽ താമസിക്കുന്ന വാളയാർ സിമന്റ്സ് സെക്യൂരിറ്റി ജീവനക്കാരൻ കാവശ്ശേരി ആനമാറി പാതിരപറമ്പ് വീട്ടിൽ രാമകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: റീന, പരേതനായ റിനീത്. മരുമകൻ: പ്രകാശൻ. സഹോദരങ്ങൾ: കണ്ടമുത്തൻ, ശിവൻ, പരേതരായ മായൻ, മോഹനൻ.