വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പ്രതിഭയിൽ പാറയിൽ വീട്ടിൽ ഭാസ്കരൻ നായർ (91) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഭാര്യ: പ്രേമ. മക്കൾ: വിജി, സജി, അജി. മരുമക്കൾ: ദീപക്, സീമ, വിനിത. സഹോദരൻ: വേണുഗോപാലൻ നായർ.