തട്ടാമല: കിഴക്കേവീട്ടിൽ (നളന്ദ) പരേതനായ നളകുമാരന്റെ ഭാര്യ കെ. ആരോമൽ (75) നിര്യാതയായി. മക്കൾ: പരേതനായ സജി, അനുപമ. മരുമക്കൾ: സതീഷ് ബാബു, നിഷ. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ.