പുനലൂർ: വിളക്കുവെട്ടം പന്ത്രണ്ടേക്കർ കൈതോട് താഴെ പുത്തൻവീട്ടിൽ എസ്. ബേബി (80) നിര്യാതനായി. ഭാര്യ: പൊടിയമ്മ. മക്കൾ: ലീലാമ്മ, വത്സമ്മ, പരേതനായ വിൻസെന്റ്, ബെൻസി, സാലി, ബെന്നി, ലിൻസി, നാൻസി. മരുമക്കൾ: ജയറാം, സജി, പരേതനായ രാജു, ജോസ്, മിനി, ജോസ്, നിഷ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വസതിയിലെ ശുശ്രൂഷക്കുശേഷം കൈതോട് ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.