ചെർപ്പുളശ്ശേരി: മോളൂർ വാഴക്കാപറമ്പിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: ആസിയ, സൈനബ, സുലൈമാൻ, അബ്ദുന്നാസർ, സലീം അൻവരി, ഇബ്രാഹിം അൻവരി, പരേതരായ മുഹമ്മദലി, സുഹറ. മരുമക്കൾ: മൈമൂന, ജമീല, ഖദീജ, സാജിദ, മിസ്റിയ, മുഹമ്മദ്, സൈതലവി.