ആലത്തൂർ: കാവശ്ശേരി പാടൂർ കടമ്പിടിയിൽ മമ്മു റാവുത്തർ (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സുബൈദ, ജമീല, കബീർ.