വടക്കഞ്ചേരി: കിഴക്കഞ്ചേരി കല്ലയിൽ മുരളി (51) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: രേഷ്മ, ഗ്രീഷ്മ, ശ്രീഷ്മ, മായ. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: കാശു, ചന്ദ്രൻ, ദേവു.