അകത്തേത്തറ: കൊങ്ങപ്പാടം ലക്ഷ്മി നിവാസിൽ കാവശ്ശേരി വലിയ കോണിക്കലിടത്തിൽ വിജയലക്ഷ്മി നേത്യാരുടെ ഭർത്താവ് നാരായണൻ നായർ (83) നിര്യാതനായി. മുൻ റെഡ്ഗ്രഫ് ജെ.സി.ഒ ആണ്. മക്കൾ: ജ്യോതിലക്ഷ്മി, ജയലക്ഷ്മി, സന്ധ്യ.