ആനക്കര: കാഞ്ഞിരത്താണി പാടത്ത് വീട്ടില്‍ പരേതനായ കേശവന്റെയും സരോജിനിയുടെയും മകന് പ്രകാശ് (61) അല്‍ ഐനില്‍ നിര്യാതനായി. ഭാര്യ: ബിന്ദു പ്രകാശ്. മക്കള്‍: പ്രീതു പ്രകാശ്, അമല്‍ പ്രകാശ്.