ചടയമംഗലം: കുരിയോട്, ലക്ഷ്മി വിലാസത്തിൽ സരോജിനിയമ്മ (87-റിട്ട. അധ്യാപിക) നിര്യാതയായി. ഭർത്താവ്: പരേതനായ സഹാരാജൻ. മക്കൾ: ശ്രീകുമാർ, കൃഷ്ണകുമാർ, രാജലക്ഷ്മി. മരുമക്കൾ: ഗായത്രി ശ്രീകുമാർ, സന്ധ്യ, പരേതനായ രാധാകൃഷ്ണൻ.