ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി ഐക്കര പടിഞ്ഞാറ്റതിൽ ഗോപാലന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: അജിത, അജയകുമാർ, അനിത, അനിൽകുമാർ. മരുമക്കൾ: സന്തോഷ്, ഷൈനി, രതീഷ്, മനോജ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.