പൂതക്കുളം: പൂതക്കുളം എസ്.ബി.വി എൻ.എസ്.എസ് കരയോഗത്തിന് സമീപം പുഷ്കരസദനത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ (എസ്.ബി.വി എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ്) ഭാര്യ സുമതിയമ്മ (92) നിര്യാതയായി. മക്കൾ: പുഷ്കരൻപിള്ള, പരേതനായ പുഷ്പാംഗദൻപിള്ള, പുഷ്പവല്ലിയമ്മ, പുഷ്പലത, പുഷ്പകുമാരി. മരുമക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, ലീലാദേവിയമ്മ, അനിൽ, സുദർശനൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.