തൃപ്പനയം: പനയം വാഴുവേലിൽ വീട്ടിൽ സുകുമാരപിള്ള (73-റിട്ട. കാഷ്യർ, കെ.എസ്.പി ഗ്രൂപ് കമ്പനി, കൊല്ലം) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ദിലീപ്കുമാർ (ജനറൽ മാനേജർ, ശ്രീവിനായക ഗ്രൂപ്, കായംകുളം), ദിനേശ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.