കൊട്ടാരക്കര: പള്ളിക്കൽ ഉത്രാടത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെയും ഭാരതിക്കുട്ടിയമ്മയുടെയും മകൻ സുരേഷ് (55) നിര്യാതനായി. ഭാര്യ: ഗംഗ ദേവി (റിട്ട. അധ്യാപിക). മകൾ: സാരംഗി.