ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി, ചരിഞ്ഞയ്യത്ത് തറയിൽ കാസിംപിള്ള (89) നിര്യാതനായി. മക്കൾ: ഇബ്രാഹിംകുട്ടി (റിട്ട. ഐ.ആർ.ഇ), ഇസ്മായിൽ കുഞ്ഞ് (സൗദി), ഷാജഹാൻ (സൗദി), റഹീം, ഷെരീഫ. മരുമക്കൾ: സെമീഭായി (റിട്ട. ഹെഡ്മാസ്റ്റർ ഗവ.എൽ.പി.എസ് കൂനയിൽ പരവൂർ), സൈനുലാബ്ദീൻ, ഷാഹിറ, ലൈല, ഷീജ.