ശാസ്താംകോട്ട: ശൂരനാട് തെക്ക് കുമരംചിറക്കുസമീപം മുട്ടത്ത് (പടിഞ്ഞാറെ മീനത്തേൽ) സലീം (55-റേഷൻ കടയുടമ) നിര്യാതനായി. ഭാര്യ: ഷീജാ സലീം. മക്കൾ: ജെസീം, അമീൻ.