പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് അകവണ്ട പാണക്കാട്ടിൽ കുഞ്ചു (രാസു - 75) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: സുഭാഷ്, സുഭാഷിണി, സുനിത. മരുമക്കൾ: ഗിരിജ, സുരേന്ദ്രൻ, മണി. സഹോദരങ്ങൾ: വിശാല, ശ്രീധരൻ, രാധാകൃഷ്ണൻ, പ്രേമരാജൻ, ശാന്തകുമാരി, വിമല, പരേതനായ ചന്ദ്രൻ.