പത്തിരിപ്പാല: മണ്ണൂർ ചിറപറമ്പിൽ വീട്ടിൽ നാരായണൻ (77) നിര്യാതനായി. ഭാര്യ: കുഞ്ഞിമാളു. മക്കൾ: ശശികുമാർ, നളിനി, ജയൻ, രാധാകൃഷ്ണൻ, സതീഷ്. മരുമക്കൾ: ശ്രീദേവി, സുന്ദരൻ, സരിത, കൃപ, സുജാത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.