ശാസ്താംകോട്ട : പോരുവഴി നടുവിലേമുറി കടുവുങ്കൽ തെക്കതിൽ ശങ്കരപ്പിള്ളയുടെ ഭാര്യ സരോജിനിയമ്മ (74) നിര്യാതയായി. മക്കൾ: മോഹനൻ പിള്ള, മുരളീധരൻ പിള്ള. മരുമക്കൾ: ഷീലാമ്മ, ജലജാകുമാരി. സഞ്ചയനം 13ന് രാവിലെ എട്ടിന്.