കരുനാഗപ്പള്ളി: കോഴിക്കോട് അമ്പീത്തറയിൽ മുസ്തഫാ കുഞ്ഞ് (81) നിര്യാതനായി. ഭാര്യ: സൈദാബീവി. മക്കൾ: സജാദ്, ഷീജ, സജീർ, ഷഫീഖ. മരുമക്കൾ: ഷൈഫ, ഷാജി, ഷഹ്ന, ഷാജി.