കിളികൊല്ലൂർ: മണ്ണാമല ഗോപാലയത്തിൽ യൂനിവേഴ്സൽ നഗർ 101, എൻ. ഗോപിനാഥന്റെയും പരേതയായ സതീഭായിയുടെയും മകൻ ജി.എസ്. അനീഷ് (47, ടി.വി.എസ് മൊബിലിറ്റി സർവിസ്, കൊല്ലം) നിര്യാതനായി. ഭാര്യ: വി.എസ്. രമ്യ (ശങ്കേഴ്സ് ആശുപത്രി, കൊല്ലം). മക്കൾ: ദിയ അനീഷ്, ദക്ഷിണ അനീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.