പരവൂർ: ഒഴുകുപാറ കരടിമുക്ക് നിമിഷാലയത്തിൽ കെ. ശശിധരൻ (63) നിര്യാതനായി. ഭാര്യ: കെ. സുശീല. മക്കൾ: ശരൺ, നിമിഷ. മരുമകൾ: അനുജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.