പത്തനാപുരം: ഗ്രാമപഞ്ചായത്ത് ടൗൺ സെൻട്രൽ വാർഡിൽ ലാമിയ വില്ലയിൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യ സുബൈദാ ബീവി (78) നിര്യാതയായി. മക്കൾ: നാസർ, നൗഷാദ്. മരുമക്കൾ: ബീന, റെജീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നടുക്കുന്ന് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.