ആയൂർ: അമ്പലംമുക്ക് അനോജ് ഭവനിൽ ഒ.എം. വർഗീസ് (70-കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (കമ്പംകോട് മുല്ലത്തറ മഠത്തിൽ കുടുംബാംഗം). മക്കൾ: അനോജ് വർഗീസ്, അനുജ വർഗീസ്. മരുമക്കൾ: സോനു അനോജ്, മെൽവിൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.