പുൽപള്ളി: മുള്ളൻകൊല്ലി തളികപറമ്പിൽ ബേബി (61) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: സോന. നിധിൻ. മരുമക്കൾ: എബിൻ, അനീഷ. സംസ്കാരം വ്യാഴാഴ്ച മുള്ളൻകൊല്ലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.