ആനക്കര: അംശക്കച്ചേരി കളരിക്കല്‍ ഷീല (55) നിര്യാതയായി. ഭര്‍ത്താവ്: പുലാക്കൂട്ടില് പുത്തന്‍വീട്ടില്‍ ഹരിനാരായണന്. മക്കള്‍: മിഥുന്‍രാജ്, പ്രശോഭ്. മരുമകള്‍ അശ്വനി.