ആനക്കര: എരുവപ്രക്കുന്ന് പരേതനായ കുണ്ടുകുളങ്ങര രാജന്റെ ഭാര്യ പത്മിനി (76) നിര്യാതയായി. മക്കള്‍: അനിത, അനില്‍കുമാര്‍ (ഖത്തര്‍). മരുമക്കള്‍: ശിവാനന്ദന് (ബഹ്ൈറന്‍), രോഹിണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തില്‍.