ആനക്കര: പരേതനായ കല്ലുനാട്ടിക്കല് മുഹമ്മദ്കുട്ടിയുടെ മകന് ഹംസ (60) നിര്യാതനായി. ചേകനൂര്‍ മഹല്ല് കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗവും മുസ്ലിം ലീഗ് ചേകനൂര്‍ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗവുമാണ്. മാതാവ്: ചേകനൂര്‍ പരേതയായ പാച്ചത്ത് സൈനബ. ഭാര്യ: ഫാത്തിമ. മക്കള്‍: നജീബ്, ഹസീബ്, ഹബീബ്, നജ്മ. മരുമക്കള്‍: മൊയ്തുണി, ഷാജിത, മാരിയത്ത്, അല്‍ഫിയ.