വടക്കഞ്ചേരി: ആയക്കാട് അടിയത്ത് പാടം സുധീഷ് (49) നിര്യാതനായി. പിതാവ്: സേതുമാധവൻ. മാതാവ്: രുഗ്മണി. ഭാര്യ: ചിത്ര (വുമൺ സിവിൽ എക്സൈസ് ഓഫിസർ പട്ടാമ്പി). മകൻ: വൈഷ്ണവ്. സഹോദരങ്ങൾ: സുപ്രിയ, സുരേഷ് (പ്രധാനാധ്യാപകൻ സി.എ.എച്ച്.എസ്.എസ് ആയക്കാട്), സുമിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.