ഒറ്റപ്പാലം: കണ്ണിയംപുറം ആലപ്പറമ്പ് തെരുവിൽ കൊട്ടിലിങ്ങൾ പരേതനായ ചാമിയുടെ മകൾ ശാന്ത (63) നിര്യാതയായി. സഹോദരങ്ങൾ: ചന്ദ്രൻ, ജാനകി, സരോജിനി, പാർവതി.