അലനല്ലൂർ: ഉപ്പുകുളം പൊൻപാറയിലെ പൂക്കാടൻ അബൂബക്കർ (62) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഷഫീക്ക്, ബിൻഷാദ്, ജംഷീറ. മരുമക്കൾ: അൻസില, അഫ് ല, ഷിഹാബ്.