ശാസ്താംകോട്ട: കുന്നത്തൂർ തൂമ്പിൻപുറം രതീഷ് ഭവനിൽ ഗോപാലകൃഷ്ണന്റെയും അംബികയുടെയും മകൻ രതീഷ് (36) നിര്യാതനായി. സഹോദരി: രമ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.